വിദ്യാർത്ഥി കുളത്തിൽ വീണു മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍

വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (18:13 IST)
പാലക്കാട്: പാലക്കാട് വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു. പാലക്കാട് തോണിപ്പാടം സ്വദേശി മിഷാൽ എന്ന കുട്ടിയാണ് മരിച്ചത്.

പാലക്കാട് ജില്ലയിലെ കാവശേരി പത്തനാപുരം എൻ.എം.യു.പി.സ്‌കൂൾ വിദ്യാർത്ഥിയാണ് മിഷാൽ. കെ.എസ്.ഇ.ബി സബ് എൻജിനീയറായ സുനീറിന്റെ മകനാണ് മിഷാൽ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍