ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്ദിച്ചിരുന്ന ഒരേയൊരാൾ
യാത്ര പോകുമ്പോൾ ഒരുമണിക്കൂർ ഇടവിട്ട് വരുന്ന ആ കാൾ, എവിടെ എത്തി മോനെ എന്ന ചോദ്യം, നീ വല്ലതും കഴിച്ചോ എന്ന കരുതൽ, ഞാൻ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഉർജം എല്ലാത്തിനും ഉപരി എന്റെ അമ്മയുടെ സാമിപ്യം അതൊന്നും ഇനി ഇല്ല എന്നോർക്കുമ്പോൾ..........