അതേസമയം സംസ്ഥാനത്ത് നികുതി കൂട്ടിയത് പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് വി എം സുധീരന്‍ തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നികുതി വര്‍ധന പുനഃപരിശോധിക്കണമെന്നും കെപിസിസി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ ഇന്നലെ പറഞ്ഞിരുന്നു.