അത്തരത്തിൽ ഒരു ചർച്ചയും യുഡിഎഫിൽ നടന്നിട്ടില്ലെന്നും ഏതെങ്കിലും ഘടകകക്ഷികൾക്ക് യുഡിഎഫിലേക്ക് വരണമെങ്കില്‍ അത് അവരാദ്യം പരസ്യമായി പറയട്ടെയെന്നും സുധീരൻ പറഞ്ഞു.
നേരത്തെ അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തില്‍ വീക്ഷണത്തില്‍ മുഖപ്രസംഗം എഴുതിയിരുന്നു.