പൂജപ്പുര സെൻട്രൽ ജയിലിൽ 53 പേർക്ക് കൂടി കൊവിഡ്, ജയിൽ ഡോക്‌ടർക്കും രോഗം സ്ഥിരീകരിച്ചു

Webdunia
ശനി, 15 ഓഗസ്റ്റ് 2020 (15:52 IST)
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൂടുതൽ ആളുകളിലേക്ക് കൊവിഡ് വ്യാപനം. ഇന്ന് 53 പേർക്ക് കൂടി ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചു.അമ്പത് തടവുകാർക്കും രണ്ട് ജയിൽ ജീവനക്കാർക്കും ജയിൽ ഡോക്ടറിനുമാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയത്.

 
ഇതോടെ തിരുവനന്തപുരത്തെ സെൻട്ര‌ൽ ജയിലിൽ നിന്ന് മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 218 ആയി.

അനുബന്ധ വാര്‍ത്തകള്‍

Next Article