കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കേസില്‍ കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
ജനുവരി ഏഴിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്‍മാന്‍ ജോയ് തോമസ്, മുന്‍ എം ഡി റിജി ജി നായര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ലഭിച്ച പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്.