കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറായി; മൂന്നു സീറ്റ് ഒഴിച്ചിട്ടു; സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2016 (10:40 IST)
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി. മൂന്നു സീറ്റുകള്‍  ഒഴിച്ചിട്ടു കൊണ്ടാണ് സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥിപട്ടിക താഴെ ചുവടെ ചേര്‍ക്കുന്നു.
 
കാസർകോട്
 
കെ സുധാകൻ (ഉദുമ)
കെ പി കുഞ്ഞിക്കണ്ണൻ (തൃക്കരിപ്പൂർ)
 
കണ്ണൂർ
 
കെ സി ജോസഫ് (ഇരിക്കൂർ)
സതീശൻ പാച്ചേനി (കണ്ണൂർ)
മമ്പറം ദിവാകരൻ (ധർമടം)
എ പി  അബ്ദുല്ലക്കുട്ടി (തലശേരി)
സണ്ണി ജോസഫ് (പേരാവൂർ)
 
വയനാട്
 
പി കെ  ജയലക്ഷ്മി (മാനന്തവാടി)
ഐ സി  ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി)
 
കോഴിക്കോട്
 
പ്രവീൺകുമാർ (നാദാപുരം)
എൻ സുബ്രഹ്മണ്യൻ (കൊയിലാണ്ടി)
പി എം സുരേഷ് ബാബു (കോഴിക്കോട് നോർത്ത്)
ആദം മുൽസി (ബേപ്പൂർ)
ടി സിദിഖ് (കുന്നമംഗലം)
 
പാലക്കാട്
 
വി ടി ബൽറാം (തൃത്താല)
സി പി മുഹമ്മദ് (പട്ടാമ്പി)
സി സംഗീത (ഷൊർണൂർ)
ശാന്ത ജയറാം (ഒറ്റപ്പാലം)
പന്തളം സുധാകരൻ (കോങ്ങാട്)
വി എസ് ജോയ് (മലമ്പുഴ)
ഷാഫി പറമ്പിൽ (പാലക്കാട്)
കെ അച്യുതൻ (ചിറ്റൂർ)
എ വി ഗോപിനാഥ് (നെന്മാറ)
 
തൃശൂർ
 
കെ എ തുളസി (ചേലക്കര)
ഒ അബ്ദുൽറഹുമാൻകുട്ടി (മണലൂർ)
അനിൽ അക്കര (വടക്കാഞ്ചേരി)
എം പി വിൻസന്റ് (ഒല്ലൂർ)
പത്മജ വേണുഗോപാൽ (തൃശൂർ)
കെ വി ദാസൻ (നാട്ടിക)
സുന്ദരൻ കുന്നത്തുള്ളി (പുതുക്കാട്)
ടി യു രാധാകൃഷ്ണൻ (ചാലക്കുടി)
കെ പി ധനപാലൻ (കൊടുങ്ങല്ലൂർ)
 
എറണാകുളം
 
എൽദോസ് കുന്നപ്പള്ളി (പെരുമ്പാവൂർ)
റോജി എം ജോൺ (അങ്കമാലി)
അൻവർ സാദത്ത് (ആലുവ)
വി ഡി സതീശൻ (പറവൂർ)
കെ ആർ സുഭാഷ് (വൈപ്പിൻ)
ഡൊമനിക് പ്രസന്റേഷൻ (കൊച്ചി)
കെ ബാബു (തൃപ്പുണ്ണിത്തുറ)
ഹൈബി ഈഡൻ (എറണാകുളം)
പി ടി തോമസ് (തൃക്കാക്കര)
വി പി സജീന്ദ്രൻ (കുന്നത്തുനാട്)
ജോസഫ് വാഴയ്ക്കൻ (മൂവാറ്റുപുഴ)
 
ഇടുക്കി
 
ആർ രാജാറാം (ദേവികുളം)
സേനാപതി വേണു (ഉടുമ്പൻചോല)
സിറിയക് തോമസ് (പീരുമേട്)
 
കോട്ടയം
 
എ സനീഷ്‌ കുമാർ (വൈക്കം)
തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം)
ഉമ്മൻചാണ്ടി (പുതുപ്പള്ളി)
 
ആലപ്പുഴ
 
സി ആർ ജയപ്രകാശ് (അരൂർ)
എസ് ശരത് (ചേർത്തല)
ലാലി വിൻസന്റ് (ആലപ്പുഴ)
രമേശ് ചെന്നിത്തല (ഹരിപ്പാട്)
എം ലിജു (കായംകുളം)
ബൈജു കലാശാല (മാവേലിക്കര)
പി സി വിഷ്ണുനാഥ് (ചെങ്ങന്നൂർ)
 
പത്തനംതിട്ട
 
മറിയാമ്മ ചെറിയാൻ (റാന്നി)
കെ ശിവദാസൻ നായർ (ആറൻമുള)
അടൂർ പ്രകാശ് (കോന്നി)
കെ കെ ഷാജു (അടൂർ)
 
കൊല്ലം
 
സി ആർ മഹേഷ് (കരുനാഗപ്പള്ളി)
സവിൻ സത്യൻ (കൊട്ടാരക്കര)
ജഗദീഷ് (പത്തനാപുരം)
എം എം ഹസൻ (ചടയമംഗലം)
രാജ്മോഹൻ ഉണ്ണിത്താൻ (കുണ്ടറ)
സൂരജ് രവി (കൊല്ലം)
ശൂരനാട് രാജശേഖരൻ (ചാത്തന്നൂർ)
 
തിരുവനന്തപുരം
 
വർക്കല കഹാർ (വർക്കല)
കെ എസ് അജിത്കുമാർ (ചിറയിൻകീഴ്)
പാലോട് രവി (നെടുമങ്ങാട്)
ശരത്ചന്ദ്ര പ്രസാദ് ‌(വാമനപുരം)
എം എ വാഹിദ് (കഴക്കൂട്ടം)
കെ മുരളീധരൻ (വട്ടിയൂർക്കാവ്)
വി എസ് ശിവകുമാർ (തിരുവനന്തപുരം)
കെ എസ് ശബരീനാഥൻ (അരുവിക്കര)
എ ടി ജോർജ് (പാറശാല)
എൻ എൻ ശക്തൻ (കാട്ടാക്കട)
എം വിൻസന്റ് (കോവളം)
ആർ ശെൽവരാജ് (നെയ്യാറ്റിൻകര)