പീഡനം നടന്നതായുള്ള വിവരങ്ങൾ വെളിപ്പെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ് തെളിവാക്കി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പരാതി നൽകിയത്. അതേസമയം വെളിപ്പെടുത്തലിന്റെ പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് നദിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ പെൺകുട്ടിയും കുടുംബവും ഇതുവരെ പരാതി നൽകിയിട്ടില്ല.