കെട്ടിടത്തിൽ നിന്നും വീണ നിലയിൽ കണ്ട ആതിരയെ ഉടൻ തന്നെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വിദ്യാര്‍ത്ഥിനിയുടെ മരണത്തെക്കുറിച്ച് കോളേജ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.