അടിച്ചു മോനെ..! ക്രിസ്മസ്-പുതുവത്സര ബംപര്‍ കോട്ടയത്ത് വിറ്റ ടിക്കറ്റിന്; 12 കോടി നേടിയ ഭാഗ്യവാനെ തിരഞ്ഞ് കേരളം

ഞായര്‍, 16 ജനുവരി 2022 (15:09 IST)
ക്രിസ്മസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചിരിക്കുന്നത് xg 218582 എന്ന നമ്പറിനാണ്. കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആരാണ് ടിക്കറ്റെടുത്തതെന്ന് അറിഞ്ഞിട്ടില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍