യുവത്വത്തെ പെണ്ണ് നയിക്കട്ടെ; ചിന്ത ജെറോം ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ആകും

Webdunia
ശനി, 30 ഏപ്രില്‍ 2022 (09:06 IST)
ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്ത ജെറോമിന് പ്രഥമ പരിഗണന. ചിന്ത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയാല്‍ ഡി.വൈ.എഫ്.ഐ. തലപ്പത്ത് ആദ്യമായി വനിത എന്ന ചരിത്രം പിറക്കും. നിലവില്‍ ഡി.വൈ.എഫ്.ഐ. ജോയിന്റ് സെക്രട്ടറിയാണ് ചിന്ത. സിപിഎമ്മില്‍ ചിന്തയ്ക്കാണ് കൂടുതല്‍ പിന്തുണ. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article