സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന അഞ്ഞൂറിലധികം പേര്‍ നിരീക്ഷണത്തില്‍. കൊവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. 16നും 70നും ഇടയില്‍ പ്രയാമുള്ളവര്‍ നിരീക്ഷണത്തിലുണ്ട്. രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായവും ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിനുണ്ട്.