പുതുവത്സരം മഴയുടെ കൂടെ, ന്യൂനമർദ്ദം: സംസ്ഥാനത്ത് ജനുവരി 3 വരെ മഴ സാധ്യത

Webdunia
ഞായര്‍, 31 ഡിസം‌ബര്‍ 2023 (11:47 IST)
സംസ്ഥാനത്ത് ജനുവരി 3 വരെ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ തെക്കന്‍ കേരളത്തില്‍ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
 
പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്കന്‍ അറബിക്കടലില്‍ മധ്യഭാഗത്തായി ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുള്ളതായാണ് പ്രവചനം.

അനുബന്ധ വാര്‍ത്തകള്‍

Next Article