അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആണെന്ന് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
അരുവിക്കരയിലെ തെരഞ്ഞെടുപ്പുഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആയിരിക്കുമെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.