കൊടുങ്ങൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്കു പരുക്ക്

Webdunia
വെള്ളി, 14 ഓഗസ്റ്റ് 2015 (14:52 IST)
കോട്ടയം-കുമളി റോഡില്‍ കൊടുങ്ങൂരിനു സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടാത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.