ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഇന്ന് പണിമുടക്കും

വ്യാഴം, 27 നവം‌ബര്‍ 2014 (08:53 IST)
ബിഎസ്എന്‍എല്‍ മേഖലയിലെ നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാര്‍ ഇന്ന് അഖിലേന്ത്യാ തലത്തില്‍ പണിമുടക്കും. ബോണസ് ഉള്‍പ്പെടെ മുപ്പതിന ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
 
ബിഎസ്എന്‍എല്ലിലെ നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ മുഴുവന്‍ സംഘടനകളും സംയുക്ത ഫോറത്തിന്റെ ബാനറിലാണ് പണിമുടക്ക് നടത്തുന്നതെന്ന് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ കെ വി ജയരാജന്‍ അറിയിച്ചു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക