കോഴിക്കോട് വാഹനാപകടം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ശനി, 2 ഡിസം‌ബര്‍ 2017 (16:58 IST)
കോഴിക്കോട് വടകരയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വടകര വില്യാപ്പള്ളിക്ക് സമീപമാണ് അപകടം നടന്നത്. 
 
ബൈക്ക് യാത്രക്കാരാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്കിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍