BT4 lottery result:ഒരു കോടിയുടെ ഭാഗ്യതാര,ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഭാഗ്യശാലി ഈ നമ്പറുക്കാരൻ

അഭിറാം മനോഹർ

തിങ്കള്‍, 26 മെയ് 2025 (17:38 IST)
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര BT- 4(Bhagyathara BT4 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഇരിങ്ങാലക്കുടയില്‍ വിറ്റുപോയ BT 480956 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 75 ലക്ഷം രൂപ വടകരയില്‍ വിറ്റ BZ 640874 എന്ന നമ്പറിനുള്ള ടിക്കറ്റിനാണ്.
 
 ഇന്ന് ഉച്ചകഴിഞ്ഞ 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോട്ടറി ഫലം ലഭ്യമാണ്. https://statelottery.kerala.gov.in

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍