Pooja Bumper BR-100 Kerala Lottery Results 2024: കേരള സംസ്ഥാന ലോട്ടറിയുടെ പൂജ ബംപര്‍ BR-100 നറുക്കെടുപ്പ് പൂര്‍ത്തിയായി. ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹമായ ടിക്കറ്റ് നമ്പര്‍ - JC 325526 ആണ്. കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ജയകുമാര്‍ ലോട്ടറീസ് ആണ് ഒന്നാം സമ്മാനത്തിനു അര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്ന ഏജന്‍സി. ഏജന്റിനു 1.2 കോടി കോടി കമ്മീഷന്‍ ലഭിക്കും.
രണ്ടാം സമ്മാനമായ ഒരു കോടിക്ക് അര്‍ഹമായിരിക്കുന്ന അഞ്ച് ടിക്കറ്റ് നമ്പറുകള്‍ ഇവയാണ് - JA 378749, JB 939547, JC 616613, JD 211004, JE 584418
മൂന്നാം സമ്മാനം പത്ത് ലക്ഷം വീതം പത്ത് ടിക്കറ്റുകള്‍ക്ക്. മൂന്നാം സമ്മാനത്തിനു അര്‍ഹമായിരിക്കുന്ന നമ്പറുകള്‍ - JA 865014, JB 21920, JC 453056, JD 495570, JE 200323, JA 312149, JB 387139, JC 668645, JD 312202, JE 128265
നാലാം സമ്മാനം, മൂന്ന് ലക്ഷം വീതം അഞ്ച് ടിക്കറ്റുകള്‍ക്ക് - JA 327015, JB 682624, JC 328971, JD 137506, JE 927317