ബാര്‍ ലൈസന്‍സ് കേസിലെ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എഎസ് കഹാര്‍ , ജസ്റ്റിസ് ശിവകീരത്തി സെന്‍ എന്നിവര്‍ ചേംബറിലാണ് കേസ് പരിഗണിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവെച്ച സുപ്രീംകോടതിയുടെ മുന്‍വിധിക്കെതിരെ ബാര്‍ ഉടമകളാണ് ഹര്‍ജി നല്‍കിയത്.
ജസ്റ്റിസ് എഎസ് കഹാര്‍, ജസ്റ്റിസ് ശിവകീര്‍ത്തി സെന്‍ എന്നിവരാണ് ഹര്‍ജി പരിഗണിക്കുക. മദ്യനയം വിവേചനപരമാണ് എന്ന കാര്യം പരിശോധിച്ചില്ലെന്നടക്കം മുന്‍വിധിയിലുള്ള ഇളവുകളെക്കുറിച്ച് ഹര്‍ജിയില്‍ പയുന്നു.