✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ബാലഭാസ്കര്‍ കണ്ണുതുറന്നു, തേജസ്വിനിയുടെ വിയോഗം അറിയിച്ചില്ല
Webdunia
ബുധന്‍, 26 സെപ്റ്റംബര്‍ 2018 (21:43 IST)
കാറപടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ബാലഭാസ്കര്‍ ചെറുതായി കണ്ണുകള്‍ തുറന്നു. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട് എന്നതിന്റെ സൂചനകള്‍ ലഭിച്ചു. എന്നാല്‍ മകള്‍ തേജസ്വിനി ബാലയുടെ വിയോഗം ബാലഭാസ്കറിനെ അറിയിച്ചില്ല.
വ്യാഴാഴ്ച ഡോക്ടര്‍മാര്‍ തന്നെ മകളുടെ വിയോഗം ബാലഭാസ്കറിനെ അറിയിക്കാനാണ് ധാരണയായിരിക്കുന്നത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ടായിട്ടുണ്ട്. ലക്ഷ്മിയും ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്. ലക്ഷ്മിയോടും തേജസ്വിനിയുടെ മരണവിവരം പറഞ്ഞിട്ടില്ല.
ബാലഭാസ്കറിന് ന്യൂറോ സര്‍ജറിയും നട്ടെല്ലിന് സര്‍ജറിയും കഴിഞ്ഞു. രണ്ടും വിജയമായിരുന്നു. എന്നാല്‍ ഇപ്പോഴും വെന്റിലേറ്ററിലാണ് ബാലഭാസ്കറുള്ളത്.
കാറിന്റെ ഡ്രൈവറായിരുന്ന അര്ജുന് കാലിന് മാത്രമാണ് പരുക്കേറ്റത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
പൃഥ്വിയെ രാജപ്പന് എന്ന് വിളിച്ചതില്‍ കുറ്റബോധം! കുറ്റം ഏറ്റു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി!
സുരേഷ് ഗോപിയുടെ ലക്ഷ്മിക്കും ചിത്രയുടെ നന്ദനയ്ക്കും പിന്നാലെ തേജസ്വിനിയും! പറക്കും മുന്‍പേ അകന്നുപോയ കുരുന്നു താരകങ്ങള്‍!
'ഒഴിവാക്കാനാകുന്ന മരണങ്ങൾ..! രാത്രിയാത്രകള്‍ പരമാവധി ഒഴിവാക്കുക; ബാലഭാസ്കറും ഭാര്യയും അപകടത്തെ അതിജീവിക്കട്ടെ, കലാജീവിതം തുടരട്ടെ'
'അവൾ എന്റെ നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ': മലയാളക്കരയെ കണ്ണീരിലാഴ്ത്തുന്ന കുറിപ്പ്
ലാളിച്ചു കൊതിതീരും മുൻപ് അവൾ യാത്രയായി; നാടിന്റെ മുഴുവൻ വേദനയായി തേജസ്വിനി ബാല
വായിക്കുക
കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
എല്ലാം കാണുക
ഏറ്റവും പുതിയത്
ന്യൂഇയർ സ്പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് ട്രെയിൻ
Merry Christmas 2024: ക്രിസ്മസ് ആഘോഷത്തിൻ്റെ നെറുകയിൽ ലോകം; വിശുദ്ധ കവാടം തുറന്ന് മാർപാപ്പ
ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് വീഴ്ത്തി അമേരിക്കന്‍ നാവികസേന; പൈലറ്റുമാർ സുരക്ഷിതർ
പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ
സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; നാലു ദിവസത്തിനിടെ കാണുന്നത് മൂന്നാം തവണ
Next Article
രക്ഷിച്ചവർക്ക് നന്ദി, എന്നിലെ ആ നാവികനാണ് കടലിൽ നിന്ന് കരകയറ്റിയത്; അനുഭവങ്ങൾ പങ്കുവെച്ച് അഭിലാഷ് ടോമി