നഴ്‌സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കുട്ടിയെ സ്‌കൂളില്‍ എത്തിച്ചിരുന്ന ചളിക്കവട്ടം സ്വദേശി തോമസ് ആണ് അറസ്റ്റിലായത.
കുട്ടിയെ സ്ഥിരമായി സ്‌കൂളിലേക്ക് കൊണ്ടുപോകുന്നത് ഇയാളാണ് . ശാരീരീകാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.