അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണം നയിക്കാന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എത്തുമോ എന്ന കാര്യത്തിന് വ്യക്തത നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍ രംഗത്ത്. ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുന്നത് വിഎസ് ആയിരിക്കും. മണ്ഡലത്തില്‍ ഇടതുപ്രചാരണം ഇതുവരെ ഔദ്യോഗികമായി തുടങ്ങിയിട്ടില്ലെന്നും വിജയകുമാര്‍ വ്യക്തമാക്കി.