കഴിഞ്ഞ വര്‍ഷം മാത്രം തിരുവനന്തപുരത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത് 165 പേര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 10 ജനുവരി 2023 (08:33 IST)
കഴിഞ്ഞ വര്‍ഷം മാത്രം തിരുവനന്തപുരത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത് 165 പേര്‍. 1823 വാഹനാപകടങ്ങളാണ് ഉണ്ടായത്. അതേസമയം പുതുവര്‍ഷത്തില്‍ ഇതുവരെ 78 വാഹനാപകടങ്ങള്‍ ഉണ്ടായി. ഇതില്‍ നാലുപേരാണ് മരണപ്പെട്ടത്. 
 
കഴിഞ്ഞ വര്‍ഷം തിരുവല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 65 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 11പേര്‍ മരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍