വയോധികയെ പീഡിപ്പിച്ച 26 കാരന്‍ പിടിയില്‍

എ കെ ജെ അയ്യര്‍

വെള്ളി, 28 ജൂണ്‍ 2024 (14:47 IST)
ആലപ്പുഴ: 76 കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിലായി. ഒറ്റയ്ക്ക് താമസിച്ചിരുന്ന 76കാരിയാണ് പീഡനത്തിന് ഇരയായത്. 
 
അടുത്ത പ്രദേശത്ത് താമസിക്കുന്ന 26കാരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. 
 
പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍