വീട്ടില്‍ മറ്റാരും തന്നെ ഇല്ലാതിരുന്ന സമയത്താണ് സംഭവം. വീട്ടില്‍ നിന്നും പെണ്‍കുട്ടി എഴുതിയതെന്ന് കരുതുന്ന കുറിപ്പ് ലഭിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ വഴക്ക് പറഞ്ഞതായാണ് ഇതില്‍ എഴുതിയിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അഞ്ചാലുമൂട് പോലീസ് അന്വേഷണം ആരംഭിച്ചു.