ഹയര്‍സെക്കന്‍ഡറി ഫലം വെബ്‌ദുനിയയില്‍

വ്യാഴം, 15 മെയ് 2008 (08:23 IST)
വ്യാഴാഴ്ച പ്രഖ്യാപിക്കുന്ന ഹയര്‍സെക്കന്‍ഡറി, വി‌എച്ച്‌എസ്‌ഇ ഫലം മലയാളം ഡോട്ട് വെബ്ദുനിയയില്‍ ലഭ്യമാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ വിദ്യാഭ്യാസ മന്ത്രി എം‌എ ബേബിയായിരിക്കും ഫലപ്രഖ്യാപനം നടത്തുന്നത്. എസ്‌എസ്‌എല്‍‌സിക്കൊപ്പം തന്നെ ഹയര്‍സെക്കന്‍ഡറിക്കും ഒരു റിക്കോഡ് ജയം പ്രതീക്ഷിക്കാമെന്നാണ് സൂചന.

ഇത്തവണ 75-80% പേര്‍ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 64.12% ആയിരുന്നു.

വെബ്ദുനിയ വായിക്കുക