കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തികൊണ്ട് പുനസംഘടന പൂര്‍ത്തീകരിക്കാനാണ് തീരുമാനം. സുധാകരനെ വിശ്വാസത്തിലെടുക്കാതെ തീരുമാനങ്ങളുണ്ടാകില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി.