സെഫിയുടെ ഹര്‍ജി 23ലേക്ക് മാറ്റി

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2009 (13:09 IST)
അഭയ കേസിലെ നാര്‍ക്കോ സിഡി മാധ്യമങ്ങള്‍ക്ക് ലഭിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ മൂന്നാം പ്രതി സിസ്‌റ്റര്‍ സെഫി നല്‌കിയ ഹര്‍ജി പരിഗണിക്കുന്നത് എറണാകുളം സി ജെ എം കോടതി ഈ മാസം 23ലേക്ക് മാറ്റി. കേസില്‍ രഹസ്യവിചാരണ വേണമെന്ന് രണ്ടാം പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, അഭയ കേസിലെ പ്രതികളെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കിയത് റെക്കോര്‍ഡ് ചെയ്‌ത സിഡിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത് തങ്ങളല്ലെന്ന് സി ബി ഐ വ്യക്‌തമാക്കി. നാര്‍ക്കോ സിഡി ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും സി ബി ഐ കോടതിയെ അറിയിച്ചു. രഹസ്യവിചാരണ വേണമെന്ന ആവശ്യം തങ്ങള്‍ നേരത്തെ ആ‍വശ്യപ്പെട്ടതാണെന്നും സി ബി ഐ കോടതിയെ അറിയിച്ചു.

സ ി ഡികള്‍ മാധ്യമങ്ങള്‍ക്ക ് എങ്ങിന െ ലഭിച്ചുവെന്നതിനെക്കുറിച്ച ് അന്വേഷണ ം നടത്തണമെന്നു ം കേസിന്‍റ െ വിധിവരുന്നതുവര െ ഇത്തര ം നടപടികള്‍ വിലക്കണമെന്നു ം സെഫ ി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്ന ു. എറണാകുള ം സ ി ജ െ എ ം കോടത ി പ്രതിഭാഗത്തിന ് കൈമാറി യ സിഡികളില െ ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ സം‌പ്രേക്ഷണ ം ചെയ്തിരുന്ന ു.

പൊതുരേഖയാക്കാത െ ഭദ്രമായ ി സൂക്ഷിക്കുന് ന നാര്‍ക ൊ സ ി ഡിയില െ ദൃശ്യങ്ങള്‍ സം‌പ്രേക്ഷണ ം ചെയ്യരുതെന്ന ് എറണാകുള ം ചീഫ ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റ െ ഉത്തരവിട്ടതിന െ തുടര്‍ന്ന ് നാര്‍ക ൊ സ ി ഡിയില െ ദൃശ്യങ്ങള്‍ പ ല ചാനലുകളു ം അപ്പോള്‍ തന്ന െ പിന്‍‌വലിക്കുകയു ം ചെയ്തിരുന്ന ു.

അഭ യ കൊല്ലപ്പെട് ട ദിവസ ം വൈദികര്‍ക്ക ് വാതില്‍ തുറന്ന ് കൊടുത്തത ് താനാണെന്ന ് സെഫ ി. സിസ്റ്റര്‍ അഭയയ െ കോടാല ി, ചുറ്റി ക എന്നി വ ഉപയോഗിച്ച ് തലയ്ക്കടിച്ച ് കൊല്ലുകയായിരുന്ന ു. ഫാദര്‍ കോട്ടൂര്‍, പൂതൃക്കയില്‍ എന്നിവരുമായ ി സ്നേഹബന്ധമാണുണ്ടായിരുന്നതെന്നു ം സെഫ ി സ ി ഡിയില്‍ വ്യക്തമാക്കുന്നുണ്ട ്.