ജനതാദള്‍ യുണൈറ്റഡ് തെറ്റു തിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ജനതാദള്‍ (യു) വിനെ രാജ്യസഭ സീറ്റ് നല്കാതെ വഞ്ചിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനതാദളിനെ യു ഡി എഫ് പാലക്കാട് തോല്പിച്ചു. രാഷ്‌ട്രീയ കാരണങ്ങളാല്‍ അല്ല ജനതാദള്‍ (യു) മുന്നണി വിട്ടതെന്നും കോടിയേരി പറഞ്ഞു.