ആഗസ്റ്റ് ഒന്ന് മുതല്‍ ആറുവരെ കേരളത്തില്‍ കഴിയാനുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്. ഏഴാം തീയതി ജയിലില്‍ മടങ്ങിയെത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒമ്പതിന് തീരുമാനിച്ച മകന്റെ കല്ല്യാണത്തിന് പങ്കെടുക്കാന്‍ കോടതി അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച സംസ്ഥാനത്ത് പിഡിപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.