സതീശന്റെ അഭിപ്രായങ്ങളോട് യോജിപ്പില്ലെന്നും മദ്യ വര്ജനത്തിനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഎം സുധീരന് ജനശ്രീ മിഷന് പൂര്‍ണ പിന്തുണ നല്‍കുമെന്നും എംഎം ഹസന് വ്യക്തമാക്കി. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും എം എം ഹസന് പറഞ്ഞു