രാഷ്ട്രപതി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും

Webdunia
വ്യാഴം, 19 ഡിസം‌ബര്‍ 2013 (12:57 IST)
PRO
രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ദിവംഗതനായ ലീഡര്‍ കെ.കരുണാകരന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തുന്നു.

വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് 3.55 ന്‌ കനകക്കുന്നിലാണ്‌ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. തുടര്‍ന്ന് നാലു മണിക്ക് സെനറ്റ് ഹാളില്‍ ചേരുന്ന യോഗത്തില്‍ രാഷ്ട്രപതി സംസാരിക്കും.