നരേന്ദ്ര മോദി തെരഞ്ഞെടുപ്പിന് നിന്നപ്പോള്‍ ഇന്ത്യയിലെ യുവജനങ്ങളാണ് പിന്തുണച്ചതെന്നും അതിന്റെ പ്രഭാവം കേരളത്തിലും പ്രകടമായിരുന്നെന്നും സിഐടിയുസി സംസ്ഥാനപ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. മോദി തരംഗം ഉണ്ടായപ്പോള്‍ ഇടതുപക്ഷാനുഭവമുള്ള കുടുംബങ്ങളിലെ യുവാക്കള്‍പോലും അതില്‍ കുടുങ്ങിയെന്ന് ആനന്ദന്‍ വ്യക്തമാക്കി.