മെഡിക്കല്‍ കോളജിന് സമീപം നാടന്‍ബോംബ്

Webdunia
ബുധന്‍, 29 ഓഗസ്റ്റ് 2012 (15:12 IST)
PRO
PRO
കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജിന് സമീപം നാടന്‍ ബോംബ് കണ്ടെത്തി. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബോംബ് കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്‌ഫോടകവസ്തു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.