മണി പറഞ്ഞത് സത്യമെന്ന് ബോധ്യപ്പെട്ടു: ഉമ്മന്‍‌ചാണ്ടി

Webdunia
PRO
PRO
എം.എം.മണിയുടെ പ്രസംഗത്തിലെ കാര്യങ്ങള്‍ ശരിയാണെന്ന്‌ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മണിയുടെ അറസ്റ്റ്‌ നിയമപരമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി എം എം മണിയുടെ അറസ്റ്റ് വിവാദമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.