ബജറ്റ് പ്രഖ്യാപനം: സംസ്ഥാനത്ത് 28ന് ഓട്ടോ- ടാക്‌സി പണിമുടക്ക്

Webdunia
വെള്ളി, 24 ജനുവരി 2014 (18:05 IST)
PRO
PRO
ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ ഈ മാസം 28ന് പണിമുടക്കുന്നു. മോട്ടോര്‍ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരം പ്രഖ്യാപിച്ചത്.

ബജറ്റില്‍ ഓട്ടോ- ടാക്‌സികളുടെ നികുതി വര്‍ധനവ് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.