എന്നാല്‍, ‘മാഡ’ത്തെ കുറിച്ച് വ്യക്തമാക്കുകയാണ് സുനി. മാഡം ഉണ്ടെന്നും സിനിമാ രംഗത്തുനിന്നുമുള്ള ഒരാളാണ് ഈ മാഡമെന്നും സുനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഈ മാസം പതിനാറിനുള്ളില്‍ കാര്യങ്ങളെല്ലാം ‘വിഐപി’ തുറന്നു പറഞ്ഞില്ലെങ്കില്‍ എല്ലാം താന്‍ വെളിപ്പെടുത്തുമെന്നും സുനി പറയുന്നു.