✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പുതിയ കെപിസിസി പട്ടിയില്‍ കെ വി തോമസിനും ശശി തരൂരിനും കടുത്ത അതൃപ്തി
Webdunia
ബുധന്‍, 25 ഒക്ടോബര്‍ 2017 (07:47 IST)
ഹൈക്കമാൻഡിന്റെ കര്‍ശന നിര് ദേശത്തെത്തുടർന്ന് കെപിസിസി തിരുത്തി നൽകിയ എക്സിക്യൂട്ടീവ് അംഗങ്ങളുടെ പുതിയ പട്ടികയില്‍ മുതിർന്ന നേതാക്കൾക്ക് എതിർപ്പ്. എംപിമാരായ ശശി തരൂർ, കെവി തോമസ് എന്നിവരാണ് എതിർപ്പുമായി രംഗത്തു വന്നിരിക്കുന്നത്. ഇവര്‍ തങ്ങളുടെ അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചതായാണ് റിപ്പോർട്ട്.
കേരളം സമർപ്പിച്ച പുതിയ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിക്കു മുമ്പാകെ എത്തിയിട്ടില്ല. പട്ടിക സംബന്ധിച്ച തർക്കമാണ് ഇതിനു കാരണമെന്നാണു സൂചന. പുതിയ പട്ടികയിന്മേലുള്ള തർക്കങ്ങള്‍ പരിഹരിക്കാൻ ചർച്ചകൾ നടക്കുകയാണ്. പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽ പെട്ടവർക്കും വനിതകൾക്കും പത്തു ശതമാനം അംഗങ്ങളെ നൽകുന്ന രീതിയിലാണ് ക്രമീകരണം വരുത്തിയിട്ടുള്ളത്. മുമ്പ് സമർപ്പിച്ച പട്ടികയിൽ നിന്ന് ഇരുപതോളം പേർ ഒഴിവായിട്ടുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
സോളാര്‍ കേസ്: സരിതയുടെ പരാതിയിലെ നിയമോപദേശം ബെഹ്റ മടക്കി
‘ജനകീയ സിനിമകള്‍ കൊണ്ട് ജനമനസുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരന് ആദരാഞ്ജലികൾ’: വിഎസ്
ആദ്യ കല്ല്യാണത്തിന്റെ കടം തീര്‍ക്കാന്‍ എട്ട് കല്ല്യാണങ്ങള്‍ ; വിവാഹ തട്ടിപ്പ് വീരന് പിടിയില്‍
‘മിന്നലേ...മിന്നലേ താഴെ വരൂ...എന്തിനാണ് മിന്നലിനെ താഴെ വിളിക്കുന്നത്?, മിന്നലേറ്റ് ആരെങ്കിലും വടിയായാല്‍ ആര് സമാധാനം പറയും’; ചിന്തയുടെ അപാരചിന്തയെ ട്രോളി സോഷ്യല്‍ മീഡിയ
ഗുരുവായൂരിലെ അഹിന്ദുക്കളുടെ പ്രവേശനം; ക്ഷേത്ര തന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം: കോടിയേരി ബാലകൃഷ്ണന്
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
Sabarimala News: മാളികപ്പുറത്ത് നാളികേരം ഉരുട്ടല്‍ വേണ്ട; മഞ്ഞള്‍പ്പൊടി, ഭസ്മം വിതറല്‍ എന്നിവ നിരോധിക്കും
തമിഴ്നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും
യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ
ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു
പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു
Next Article
സോളാര്‍ കേസ്: സരിതയുടെ പരാതിയിലെ നിയമോപദേശം ബെഹ്റ മടക്കി