കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കോടതിയില്‍ ഹാജരാകില്ല. ചോദ്യം ചെയ്യാനുള്ള നോട്ടീസ് പൊലീസിന്‍ നിന്ന് അപ്പുണ്ണി കൈപ്പറ്റിയിട്ടില്ലെന്ന് അപ്പുണ്ണിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ അപ്പുണ്ണി ഓളിവിലായതിനാല്‍ നോട്ടീസ് നല്‍കാന്‍ കഴിയാത്തതാണെന്ന് അന്വേഷണ സംഘം അറിയിച്ചു.