ചെന്നിത്തലയുടെ തീരുമാനത്തില്‍ ഉമ്മന്‍‌ചാണ്ടിക്ക് കടുത്ത അതൃപ്തി

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2013 (19:40 IST)
PRO
PRO
ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേയ്ക്ക് ഇല്ലെന്ന തീരുമാനം രമേശ് ചെന്നിത്തല പരസ്യപ്പെടുത്തിയതില്‍ മുഖ്യമന്ത്രിയ്ക്ക് കടുത്ത അതൃപ്തി.ഏത് സാഹചര്യത്തിലാണ് രമേശ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല.തന്നോട് ആലോചിക്കാതെയാണ് രമേശ് തീരുമാനം എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് മുകുള്‍ വാസ്നിക് ഉമ്മന്‍ ചാണ്ടി