പ്രതികളുടെ ലക്ഷ്യം മയക്കുമരുന്ന് വില്പനയെന്ന് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കുന്നു.
ചലച്ചിത്ര താരം ഷൈന്‍ ടോം ചാക്കോ, സംവിധായിക ബ്ലസി സില്‍വസ്റ്റര്‍, മോഡല്‍ രേഷ്മ രംഗസ്വാമി എന്നീ മറ്റു മൂന്നു പ്രതികള്‍ക്ക് എതിരെ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും.