കെ എം മാണിക്കെതിരെ കോട്ടയം ഡി സി സി പ്രസിഡന്‍റ് ടോമി കല്ലാനി, കെ പി സി സി വക്താക്കളായ പന്തളം സുധാകരന്‍, അജയ് തറയില് ഘടകക്ഷി നേതാക്കളായ ജോണി നെല്ലൂര്‍, ചന്ദ്രചൂഡന്‍ എന്നിവര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഗൗരവമായ ചര്‍ച്ചക്ക് വഴിയൊരുക്കും.