കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 10 കിലോ സ്വര്‍ണം പിടികൂടി. മുംബൈയില്‍ നിന്നെത്തിയ കര്‍ണാടകയിലെ കുടക് സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കോടികളുടെ സ്വര്‍ണമാണ് കരിപ്പൂര്‍ പിടികൂടിയത്. കഴിഞ്ഞ് ദിവസം രണ്ടു യാത്രക്കാരില്‍ നിന്നായി 2.5 കോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു.