www.keralapareekshabhavan.in, www.prd.kerala.gov.in, www.kerala.gov.in,
www.result.prd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന ഫലമറിയാം. സര്‍ക്കാര്‍ കോള്‍സെന്ററുകള്‍ മുഖേനയും ഫലം അറിയാം. ബി എസ് എന്‍ എല്‍ (ലാന്‍ഡ് ലൈന്‍) 155 300, ബി എസ് എന്‍ എല്‍ (മൊബൈല്‍) 0471-155 300.
ഇ-മെയിലായി ഫലംകിട്ടാന്‍ www.Exam Results.net എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഫലമറിയാം.www.Exam Results.net എന്ന വെബ്‌സൈറ്റില്‍ നിന്നോ http://bit.ly/Exam Results-Mobile-App എന്ന URL-ല്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.