കഴക്കൂട്ടം ചിറ്റാമുക്കില് ബുദ്ധിമാന്ദ്യമുള്ള 12കാരിയെ അമ്മയുടെ കാമുകന് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്കി.
അമ്മയുടെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്കി. മസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവുമായി അകന്ന ഭാര്യ മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുകയും സ്വന്തം മകളെ അയാള്‍ക്ക് പീഡിപ്പിക്കാനുള്ള സഹായം ചെയ്തു കൊടുക്കുകയുമായിരുന്നു.