അമ്മയും കുഞ്ഞും കൊല്ലപ്പെട്ട നിലയില്‍

Webdunia
വെള്ളി, 22 മെയ് 2015 (13:21 IST)
പെരുമ്പാവൂരില്‍ അമ്മയെയും കുഞ്ഞിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് രണ്ടു മൃതദേഹങ്ങളും കണ്ടെത്തിയത്.
 
പെരുമ്പാവൂര്‍ ഒര്‍ണയിലെ വയലിലാണു മൃതദേഹങ്ങള്‍ കണ്ടത്തെിയത്. 
 
രണ്ടു ദിവസത്തെ പഴക്കം മൃതദേഹങ്ങള്‍ക്ക് ഉണ്ടെന്ന് പൊലീസ് പറഞ്ഞു.