4ജി സേവനങ്ങൾ ഇന്ത്യ മൊത്തം വ്യാപിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ

Webdunia
വെള്ളി, 9 ഏപ്രില്‍ 2021 (17:19 IST)
4ജി സേവനങ്ങൾ ഇന്ത്യ ഒട്ടാകെ എത്തിക്കാൻ ബിഎസ്എൻഎൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയൊട്ടാകെ ഇത്തരത്തിൽ 4ജി സേവനങ്ങൾ എത്തിക്കാനാണ് തീരുമാനം.
 
അതേസമയം ബ്രോഡ് ബാൻഡ് ഉപഭോക്താക്കൾക്ക് തകർപ്പൻ ഓഫറുകളുമാണ് ബിഎസ്എൻഎൽ മുന്നോട്ട് വെക്കുന്നത്. 1000 ജിബിയുടെ ഡാറ്റ പ്ലാനുകൾ മുതൽ 5500 ജിബിയുടെ ഡാറ്റ പ്ലാനുകളാണ് ബിഎസ്എൻഎൽ മുന്നോട്ട് വെക്കുന്നത്. 777 രൂപ മുതൽ 16,999 രൂപ വരെയാണ് പുതിയ പ്ലാനുകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article