9999 രൂപയാണ് ഈ സ്മാര്‍ട്ഫോണിന് ഫ്ലിപ്‌കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകള്‍ വിലയിട്ടിരിക്കുന്നത്. 3ഡി സംവിധാനം ഗ്ലാസുകളില്ലാതെയും കാണാന്‍ കഴിയും. 5ഇഞ്ചാണ് ഫോണിന്‍റെ ഡിസ്പ്ളെ. ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ 4.1.2 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.
1 GHz ഡ്യുയല്‍ കോര്‍ പ്രോസസ്സറുള്ള ഈ സ്മാര്‍ട് ഫോണ്‍ ഇരട്ട സിം ഇടാവുന്ന തരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 32 ജിബി വരെ കൂട്ടാവുന്ന മെമ്മറിയാണ് ഫോണിലുള്ളത്.
5 മെഗാപിക്സല്‍ പിന്‍ ക്യാമറയാണ് മൈക്രോമാക്സ് കാന്‍വാസ് 3ഡിയിലുള്ളത്. വിജിഎയാണ് ഫോണിന്‍റെ മുന്‍ ക്യമറ. വൈഫൈ, ബ്ളുടൂത്ത് 4.0മൈക്രോ യുസ്ബി തുടങ്ങിയവയാണ് കാന്‍വാസ് 3ഡിയിലെ കണക്ടിവിറ്റി ഡിവൈസുകള്‍. 4.5 മണിക്കൂര്‍ സംസാര സമയം പറയുന്ന ഫോണില്‍ 2,000mAh ബാറ്ററിയാണുള്ളത്.
അടുത്ത പേജ്-
ഹൈദരാബാദ് ആസ്ഥാനമായ സെല്‍കോണും ബഡ്ജറ്റ് സ്മാര്‍ട് ഫോണ്‍ വിപണി പിടിക്കാന്‍ രംഗത്തുണ്ട്. 8999 വിലയിലാണ് ചില പ്രമുഖ ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ ഈ ഫോണ്‍ വില്‍ക്കുന്നത്. 5 ഇഞ്ച് ടച്ച് സ്ക്രീനാണ് ഈ ഫോണിനുള്ളത്. വണ്‍ ജിഗാഹെര്‍ട്സ് പ്രോസസറും ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ ഓഎസുമാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. 4 ജിബി ഇന്റേണല്‍ മെമ്മറിയും ഫോണിലുണ്ട്. 2100 mAh ബാറ്ററിയുള്ള ഈ മൊബൈലി8ല്‍ 4.0 ബ്ലൂടൂത്ത് സംവിധാനമാണ് ഉപയോഗിക്കുന്നത്.
അടുത്ത പേജ്-
9440 ഓളം രൂപയായിരുന്നു ഈ ഫോണിന്റെ ആദ്യ ഘട്ടത്തിലെ വില. ജിഎസ്എം+ജിഎസ്എം ഡ്യുവല്‍ സിം ഫോണായ മ്യൂസിക് ഡ്യുയോസില്‍ ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉള്ളത്. മൂന്ന് ഇഞ്ച് ഫുള്‍ ടച്ച്‌സ്‌ക്രീനുള്ള ഫോണില്‍ 3.0 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്.
4 ജി ബി ഇന്റേണല്‍ മെമ്മറിയും 32 ജി ബി എക്‌സ്പാന്‍ഡബില്‍ മെമ്മറിയുമാണ് മ്യൂസിക് ഡ്യുയോസിനുള്ളത്. 512 റാമാണ് ഇതിനുള്ളത്. 1300mah ബാറ്ററി ലൈഫാണ് ഇതിനുള്ളത്. ഡ്യുവല്‍ ഫ്രോണ്ടല്‍ സ്റ്റീരിയോ സ്പീക്കറാണ് ഹാന്‍ഡ്‌സെറ്റിന്റെ മറ്റൊരു പ്രത്യേകത. മ്യൂസിക്കിന് വേണ്ടി മാത്രമായി പ്രത്യേക കീ ഉണ്ടെന്നതും ഇതിന്റെ പ്രത്യേകതയാണ്.
അടുത്ത പേജ്-
3.2 ഇഞ്ച് വലിപ്പമുള്ള എച്ച്‌വിജിഎ ഡിസ്‌പ്ലേയാണിതിന്റേത്. 384 എംബി റാം ആയതുകൊണ്ട് ഇന്‍പുട്ടുകള്‍ക്ക് വളരെ വേഗത്തിലുള്ള പ്രതികരണങ്ങള്‍ ലഭിക്കും. കൂടാതെ 512 എംബി ROMഉം ഉണ്ടെന്നുള്ളത് വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ഭുതം സൃഷ്ടിക്കും. ആന്‍ഡ്രോയിഡ് 2.3യില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 5 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. അതുകൊണ്ടുതന്നെ മികച്ച ചിത്രങ്ങള്‍ ഈ മൊബൈലു വഴി എടുക്കാന്‍ സാധിക്കും. വില: 6899( പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളില്‍)
അടുത്ത പേജ്-
832 മെഗാഹെര്‍ട്സ് പ്രോസസറില്‍ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിങ് സിസ്റ്റംമുള്ള ഈ ഫോണിന് 6990 രൂപയാണ് വില. 2 എംപി പ്രൈമറി ക്യാമറയുള്ള ഈ ഫോണിന് 2.8 ഇഞ്ച് ടച്ച് സ്ക്രീനാണ്. ജിഞ്ചര്‍ബ്രെഡ് ഒഎസാണ് ഈ ഫോണിന് കരുത്ത് പകരുന്നറത്. 4 ജിബി ഇന്റേണല്‍ മെമ്മറിയും ഈ ഫോണില്‍ ലഭ്യമാണ്.