✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
Mumbai Indians: മുംബൈ കാത്തിരിക്കണം, സൂര്യയെത്താൻ ഇനിയും വൈകും!
അഭിറാം മനോഹർ
വ്യാഴം, 28 മാര്‍ച്ച് 2024 (19:46 IST)
പരിക്കേറ്റ് വിശ്രമിക്കുന്ന സ്റ്റാര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ മുംബൈ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തിന് വിശ്രമം ആവശ്യമുള്ളതായി ബിസിസിഐ സ്ഥിരീകരിച്ചു. ഇതോടെ ഐപിഎല്ലില്‍ കുറച്ച് മത്സരങ്ങള്‍ കൂടി നഷ്ടമാകുമെന്ന് ഉറപ്പായി.ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടിയാകുന്ന വാര്‍ത്തയാണിത്.
ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ സൂര്യയുടെ കാര്യത്തില്‍ റിസ്ക് എടുക്കാന്‍ ബിസിസിഐ തയ്യാറേക്കില്ല. അതിനാല്‍ തന്നെ നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ് സൂപ്പര്‍ താരം. 60 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള സൂര്യകുമാര്‍ 4 സെഞ്ചുറിയടക്കം 2141 റണ്‍സ് ഇന്ത്യയ്ക്കായി നേടികഴിഞ്ഞു. 171 എന്ന കൊതിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റാണ് ടി20യില്‍ താരത്തിനുള്ളത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
മുംബൈയെ ജയത്തിലേക്ക് കൊണ്ടുപോയ തിലകിനെ പുറത്താക്കി, നായകന്റെ കളി എന്തെന്ന് ഹാര്‍ദ്ദിക് കമ്മിന്‍സില്‍ നിന്നും പഠിക്കണം
IPL 2024: ക്ലാസന്റെ ടോപ്പ് ക്ലാസ് ബാറ്റിംഗിന് മുന്നില്‍ സഞ്ജുവും വീണു, ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ മുന്നില്‍ ഹൈദരാബാദ് താരം
പിള്ളേർക്കെതിരെ കളിക്കുന്നതല്ല കളിയെന്ന് മഫാക്ക മനസിലാക്കി കാണും, യുവതാരത്തെ നിറുത്തിപൊരിച്ച് ഡെയ്ൽ സ്റ്റെയ്ൻ
ബുമ്രയെ ഷോക്കേസിൽ വെക്കുന്ന നായകൻ മറ്റൊരു ടീമിലും കാണില്ല, ഹാർദ്ദിക്കിനെതിരെ പൊട്ടിത്തെറിച്ച് ആരാധകർ
ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ... അടികൊണ്ട് തളർന്ന് ഹാർദ്ദിക് അവസാനം രോഹിത്തിന് മുന്നിൽ, ബൗണ്ടറി ലൈനിലേക്ക് ഓടിച്ച് രോഹിത്
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്
Rishabh Pant: 'ഞങ്ങളുടെ തത്ത്വങ്ങളും അവന്റെ തത്ത്വങ്ങളും ഒന്നിച്ചു പോകണ്ടേ'; പന്തിന് വിട്ടത് കാശിന്റെ പേരിലല്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്
അവന് കാര്യമായ ദൗർബല്യമൊന്നും കാണുന്നില്ല, കരിയറിൽ 40ലധികം ടെസ്റ്റ് സെഞ്ചുറി നേടും, ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മാക്സ്വെൽ
ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍
Pakistan vs zimbabwe: ബാബറിന്റെ പകരക്കാരനായെത്തി, ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും സെഞ്ചുറി നേട്ടവുമായി കമ്രാന്‍ ഗുലാം, സിംബാബ്വെയ്ക്കെതിരെ പാക് 303ന് പുറത്ത്
Next Article
എന്റെ മരുമോനെ തൊടുന്നോടാ, ഷഹീനെ മാറ്റി ബാബര്‍ അസമിനെ വീണ്ടും നായകനാക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് ഷാഹിദ് അഫ്രീദി